Top Storiesപുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; നിയമം കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് സുപ്രീം കോടതി; വഖഫ് ബൈ യൂസര്‍ ഭൂമി അതുപോലെ തന്നെ തുടരണം, ഡീനോട്ടിഫൈ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ്; കേന്ദ്രത്തിന് മറുപടി നല്കാന് ഏഴ് ദിവസത്തെ സമയം അനുവദിച്ചു; വഖഫ് ബോര്‍ഡുകളില്‍ പുതിയ നിയമനങ്ങള്‍ പാടില്ലെന്നും സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ17 April 2025 2:43 PM IST
Top Storiesഹിന്ദു ട്രസ്റ്റുകളില്‍ മുസ്ലിംകളെ അനുവദിക്കുമോ? തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഉണ്ടോ? വഖഫ് കേസ് പരിഗണിക്കവേ ചോദ്യവുമായി സുപ്രീംകോടതി; കേന്ദ്ര വഖഫ് കൗണ്‍സിലില്‍ 22ല്‍ എട്ടു പേര് മാത്രം മുസ്ലിംങ്ങള്‍ ആകാനുള്ള സാധ്യതയും നിയമത്തിലെന്ന് ചീഫ് ജസ്റ്റിസ്; മൂന്ന് പ്രധാന വ്യവസ്ഥകള്‍ സുപ്രീംകോടതി മരവിപ്പിക്കുമോ? നാളത്തെ വാദം കേന്ദ്രത്തിന് നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ16 April 2025 6:31 PM IST
STATEവഖഫ് ബാധ്യത പിണറായി സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് അടിച്ചിട്ട് രാജീവ് ചന്ദ്രശേഖര്‍; നിയമം പാസ്സായി ഇനി മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ സ്ഥാപിക്കാന്‍ വൈകരുതെന്ന പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെ; നന്ദി മോദി കൂട്ടായ്മ നടത്തി മൈലേജ് എടുക്കും: വഖഫ് നിയമം മുനമ്പത്തിന് ഗുണമില്ലെന്ന ആരോപണങ്ങള്‍ക്കിടെ നാടകീയ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ9 April 2025 7:35 AM IST
SPECIAL REPORTവഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍; നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കും; സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍; ഉടന്‍ വാദം കേള്‍ക്കില്ല; തടസ്സ ഹര്‍ജി ഫയല്‍ ചെയ്ത് കേന്ദ്രംസ്വന്തം ലേഖകൻ8 April 2025 7:40 PM IST
SPECIAL REPORTകേന്ദ്രം പാസാക്കിയ വഖഫ് നിയമത്തെ ശക്തിയുക്തം എതിര്‍ക്കുമ്പോഴും നിയമം ആദ്യം നടപ്പാകുക കേരളത്തില്‍; കേരളാ വഖഫ് ബോര്‍ഡ് രൂപീകരണം നടക്കുക പുതിയ നിയമഭേദഗതികളുടെ അടിസ്ഥാനത്തില്‍; കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഭരണസമതിയുടെ തിരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ ഒരുങ്ങി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ8 April 2025 2:03 PM IST
SPECIAL REPORTമുന്‍കാല പ്രാബല്യം ഇല്ലാത്ത വഖഫ് നിയമം എങ്ങനെ മുനമ്പത്തെ പ്രശ്നം തീര്‍ക്കും? നിയമത്തിലെ സെക്ഷന്‍ 2 എയില്‍ ഭേദഗതിയില്‍ മുനമ്പത്തെ പ്രശ്നം തീരും; സൊസൈറ്റികള്‍ക്ക് കൊടുത്ത ഭൂമി വഖഫാകില്ലെന്ന നിര്‍ദേശം മുനമ്പം നിവാസികള്‍ക്ക് തുണയാകും; കേന്ദ്രം നിയമം പാസാക്കിയതോടെ ഇനി പ്രവര്‍ത്തിക്കേണ്ടത് പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ6 April 2025 12:00 PM IST
SPECIAL REPORTവഖഫ് നിയമഭേദഗതി മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല; വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര് നേരിടുന്ന അനീതിക്ക് അറുതിയാകും; ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എം.പിമാര്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരും; മുന്നറിയിപ്പുമായി ദീപിക ദിനപത്രംമറുനാടൻ മലയാളി ബ്യൂറോ1 April 2025 8:09 AM IST
Top Stories'വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കും; നിലവിലുള്ള വഖ്ഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല; കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബില്ല് അവതരണത്തില്‍ നിന്ന് പിന്നോട്ട് പോവരുത്'; മോദി സര്‍ക്കാറിന്റെ വിവാദ ബില്ലിനെ പിന്തുണച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപി; വെട്ടിലായി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 6:40 AM IST